Modi clicks getting viral
സിക്കിമിലെ പാക്യോംഗ് വിമാനത്താവള ഉദ്ഘാടനത്തിനായുള്ള യാത്രയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനിടെ താന്‍ പകര്‍ത്തിയ ചില ആകാശ ദൃശ്യങ്ങള്‍ മോദി ട്വിറ്ററിലൂടെ പങ്കുവച്ചു. സ്വച്ഛവും മനോഹരവുമെന്നാണ് കാഴ്ചയെ മോദി വിശേഷിപ്പിച്ചത്. ഒപ്പം ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന ഹാഷ്ടാഗും ഫോട്ടോയ്ക്കൊപ്പം അദ്ദേഹം നല്‍കി.
#Modi